Advertisment

സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ നടത്തുന്നതിനായി എഡിറ്റർ കം വീഡിയോഗ്രാഫർ തസ്തികയിലേക്ക് നിയമനം

New Update
യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല; അധ്യാപക നിയമന വിവാദങ്ങൾ സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ നടത്തുന്നതിനായി എഡിറ്റർ കം - വീഡിയോഗ്രാഫർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു.

Advertisment

 യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 14ന് രാവിലെ 11.30ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് നടത്തുന്ന വാക്ക് - ഇൻ – ഇന്റർവ്യൂവിൽ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റകളും സഹിതം പങ്കെടുക്കാമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment