New Update
/sathyam/media/media_files/2025/11/15/ancy-sis-2025-11-15-15-40-43.jpg)
തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സി. ആൻസി തെക്കേ ക്കര എസ്.എ.ബി.എസ് (അന്നക്കുട്ടി-84, കോതമംഗലം) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 9 ന് മാറിക മഠം വക സെമിത്തേരിയിൽ നടന്നു.
Advertisment
കോടിക്കുളം, പൊട്ടൻകാട്, ആനിക്കാ ട്, തങ്കമണി, കലയന്താനി, വെള്ളത്തൂവൽ, കാളിയാർ, പാറപ്പുഴ, സെനക്കിൾ, കദളിക്കാട്, ചെപ്പുകു ളം, ചിലവ്, പന്നിമറ്റം, കുണിഞ്ഞി, വാടാച്ചിറ, ലിസ്റ്റി ഹോം, സാൻജോ ഭവൻ എന്നീ മഠങ്ങളിൽ പരേത സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. തെക്കേക്കര പരേതരായ ജോസഫ് - മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ്, മറിയക്കുട്ടി, പാക്കോ, ഏലിക്കുട്ടി, പൈലി, സി. ജറോസ് SABS, ത്രേസ്യാമ്മ,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us