കോട്ടയം : അരിക്കര വെച്ചുവെട്ടിക്കൽ മത്തായി ഭാര്യ മേരി മത്തായി 88 വയസ് നിര്യാതയായി. മക്കൾ - ബേബി, ജോൺ (വെളിയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം) ജോളി, സെലിൻ, സുനി
മരുമക്കൾ - റെജീന പ്ലാത്താനത്ത് ഏറ്റുമാനൂർ,ലിസി നെച്ചിക്കുന്നേൽ മോനിപ്പിളളി, ജെയിംസ് മുണ്ടപ്പുഴ കൂടല്ലൂർ, ബെന്നി നെടുങ്ങാട്ട് മടമ്പം, സജി ചേരിയിൽ ഉടുമ്പനൂർ,
പരേത അരീക്കര മങ്ങാട്ട് കുടുബാഗമാണ്. സംസ്കാരം നാളെ (11/3/2025 ചൊവ്വാ ) ഉച്ചകഴിഞ്ഞ് 3 ന് അരീക്കര സെൻ്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ.