പാലക്കാട് : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ജെബി മേത്തർ എം .പി നയിക്കുന്ന സാഹസ് കേരള യാത്രയുടെ ഭാഗമായി മഹിളാ കോൺഗ്രസ് ലക്കിടി പേരൂർമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസിൻറെ കൊടിമരം.
മഹിളാ കോൺഗ്രസ്ജില്ലാ പ്രസിഡൻറ് സിന്ധു രാധാകൃഷ്ണൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ പി പി . പാഞ്ചാലി.പ്രേമാ രാജേന്ദ്രൻ. പ്രീജാ സുരേഷ്.രമ രവീന്ദ്രൻ. മഹിളാ കോൺഗ്രസിന്റെ ഭാരവാഹികളായ രാധാഎ. പി, ദീപ സുനിൽ, എ.സൈനുദ്ദീൻ, കൃഷ്ണൻകുട്ടി, .ഇ പി,ദിനേശ് ന്നിവർ പങ്കെടുത്തു.