ആറ്റുകാല്‍ പൊങ്കാല; മില്‍മ ഔട്ട്ലറ്റുകള്‍ രാത്രി 12 വരെ

New Update
milma

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് 3 ന് ഭക്തജനങ്ങള്‍ക്ക് ആവശ്യാനുസരണം പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളുമായി മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയന്‍.  

അമ്പലത്തറ ഡ്രൈവ് ഇന്‍ പാര്‍ലര്‍, സൗത്ത് ഫോര്‍ട്ട്, പട്ടം, പൂജപ്പുര എന്നിവിടങ്ങളിലെ മില്‍മയുടെ നേരിട്ടുള്ള സ്റ്റാളുകളും  ആറ്റുകാലിലെയും പരിസര പ്രദേശങ്ങളിലെയും മില്‍മ ഏജന്‍സികളും മാര്‍ച്ച് 2 ന് രാത്രി 12 വരെ പ്രവര്‍ത്തിക്കും.

തത്സമയ വിതരണനത്തിനായി 9809535350 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Advertisment
Advertisment