New Update
/sathyam/media/media_files/2025/08/07/balakrishnanan-death-2025-08-07-17-07-43.jpg)
കരുനാഗപ്പള്ളി : മരുനൂർ കുളങ്ങര തെക്ക് പട്ടൻ്റെ യ്യത്ത് ബാലകൃഷ്ണൻ (പൊടിയൻ)(81 ) നിര്യാതനായി. ഭാര്യ ശാന്തമ്മ . മക്കൾ തുളസി, രാജൻ , ബിജൂ ബിന്ദു, മരുമക്കൾ ബാബുരാജ്, ബിജൂ,ലത, മിനി.
Advertisment
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11മണിക്ക് കരുനാഗപ്പള്ളി മുനിസിപ്പൽ ശ്മശാനത്തിൽ. സ്വാതന്ത്ര്യ സമര സേനാനി പരേതനായ പിണറുംമൂട്ടിൽ പടീറ്റതിൽ പപ്പുവിൻ്റെ പുത്രനാണ് പരേതൻ. സഞ്ചാന്യം തിങ്കളാഴ്ച രാവിലെ 8 മണിക്ക്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us