മണ്ണയ്ക്കനാട് നാടുകുന്ന് കുരിശുങ്കൽ ബേബിയുടെ ഭാര്യ ബെറ്റി നിര്യാതയായി

New Update
betty death

മണ്ണയ്ക്കനാട്: നാടുകുന്ന് കുരിശുങ്കൽ ബേബിയുടെ ഭാര്യ ബെറ്റി  (59) നിര്യാതയായി. സംസ്‌കാരം  ബുധൻ രാവിലെ 10.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ.  പരേത കാപ്പുംന്തല പറമറ്റത്തിൽ കുടുംബാഗമാണ്.

Advertisment

മക്കൾ : മെറിൻ, ഷെറിൻ, ടോം മരുമകൻ: സുജിത്ത് (ചെന്നേലിമ്യാലിൽ,കോഴ) എംസാറാ കൊച്ചുമകൾ
ഫോൺ -75609 87525- ടോം.