New Update
/sathyam/media/media_files/2025/11/08/kuwait-death-2025-11-08-19-08-44.png)
ചാവക്കാട്: മുൻ കുവൈത്ത് പ്രവാസിയും ചാവക്കാട് കടപ്പുറം നോളിറോഡിൽ താമസക്കാരനുമായ കബീർ (60) നിര്യാതനായി. പരേതനായ കല്ലിപ്പറമ്പിൽ അബ്ദുൽ കാദറിന്റെ മകനാണ്.
Advertisment
ആനാം കടവിൽ കുഞ്ഞിമൊയ്‌തുവിന്റെ മരുമകനാണ് കബീർ. ഭാര്യ: ഫാത്തിമ. മക്കൾ: അൻവർ, ഷബീർ, അൻസാർ, ഫെമിന, തസ്‌നി. മരുമക്കൾ: ആബിദ, ഷഹീന, അസ്ന അലി, ഹാരിസ്. മൃതദേഹം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ കബറടക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us