New Update
/sathyam/media/media_files/2025/11/16/img93-2025-11-16-01-11-10.jpg)
ആലപ്പുഴ: ആലപ്പുഴ ജവഹര്‍ ബാലഭവന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 15, 16, 17 തീയതികളില്‍ നെടുമുടി വേണു നഗറില്‍ നടക്കുന്ന ബാല ചലച്ചിത്രോത്സവം സംവിധായകന്‍ സാജിദ് യഹിയ ഉദ്ഘാടനം ചെയ്തു.
Advertisment
''പല്ലൊട്ടി' ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ട് ആരംഭിച്ച ചലച്ചിത്രോത്സവത്തില്‍ ദിവസവും നാല് ചിത്രങ്ങള്‍ വീതം എന്ന ഉണ്ടാകും.
ഞായര്‍ രാവിലെ 10-ന് ''കുമ്മാട്ടിയും', 11.30-ന് 'ടര്‍ട്ടില്‍സ് ക്യാന്‍ ഫ്‌ളൈ', 2-ന് 'കളേഴ്സ് ഓഫ് പാരഡൈസ്', 3.45 ന് 'കൊക്കോ' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി.രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us