സിവിൽ സർവീസ്ഗൈഡൻസ് ക്യാമ്പ് നടത്തി

author-image
ജോസ് ചാലക്കൽ
New Update
Civil Service Guidance

മലമ്പുഴ: മലമ്പുഴ ഹേമാംബിക ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികൾക്കായി സിവിൽ സർവ്വീസ് സ്വപ്നത്തിൽ നിന്നും വിജയത്തിലേക്ക് എന്ന വിഷയത്തിൽ ഏകദിന സിവിൽ സർവ്വീസ്ഗൈഡൻസ് ക്യാമ്പ് നടത്തി. 

Advertisment

ഇം കം ടാക്സ് അസിസ്റ്റന്റ് കമ്മീഷനർ കെഅർജ്ജുൻ ഐ ആർ എസ് ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു അദ്ധ്യക്ഷനായി. രക്ഷാധികാരി മാധവൻ, ഓഡിറ്റർ പ്രശാന്ത്, ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ, ലെസിത ടീച്ചർഎന്നിവർ പ്രസംഗിച്ചു.പത്താം ക്ലാസ് വിജയികളെ മൊമന്റോ നൽകി ആദരിച്ചു

Advertisment