New Update
/sathyam/media/media_files/2025/08/14/cm-kuryakos-2025-08-14-20-10-26.jpg)
കല്ലൂർക്കാട് : ചക്കാലകുടിയിൽ സി എം കുര്യാക്കോസ് (96) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴിച്ച വൈകുന്നേരം 3ന് വീട്ടിൽ ആരംഭിച്ച് സെൻ്റ് അഗസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ - മോനിക്ക,നെടുങ്കല്ലേൽ ( പീഞ്ഞാറ്റിൽ ) കുടുംബാഗം , മക്കൾ - ഷാജി, ഉഷ, ഷൈനി. മരുമക്കൾ - പ്രിൻസി അറയ്ക്കൽ, സാബു. വാണിഭ പുരയിൽ, ജോൺസൺ കോളാട്ടുകൂടിയിൽ