വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചു

New Update
kca

വേങ്ങശ്ശേരി : വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ദേശീയോദ്ഗ്രഥന ദിനാചരണത്തിൻ്റെ ഭാഗമായി ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച ക്രിക്കറ്റ് മാച്ച് ഒറ്റപ്പാലം ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി ഷഫീർ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.അഖില,  കെ.മുരളീകൃഷ്ണൻ .ബി.ധരേഷ്, വി.വിദ്യ, റിനു. എം.റോയ്, കെ.പി അരുണിമ എന്നിവർ നേതൃത്വം നൽകി

Advertisment
Advertisment