New Update
/sathyam/media/media_files/2025/04/25/DGxYMmp1igcVj6VrEazz.jpg)
പാലക്കാട് : കുമരനെല്ലൂർ പൗര പ്രമുഖനും കുമരനല്ലൂർ മഹല്ല് കമ്മറ്റിയുടെ ദീർഘകാലത്തെ കാര്യദർശിയും കുമരനല്ലൂരിലെ പ്രശസ്തമായ പള്ളിക്ക് മുൻവശമുള്ള സി.വി. സ്റ്റോഴ്സ് ഉടമയുമായ സി.വി അബ്ദുള്ളകുട്ടി ഹാജി നിര്യാതനായി
Advertisment
മക്കൾ , സത്താർ. സെമീർ. ദുബായ് കെ എം സി സി പാലക്കാട് ജില്ല സെക്രട്ടറി ) നൗഷാദ് സുഹറ, ഷാജി, മുംതാസ് കബറടക്കം അറക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക്