തൊടുപുഴ : വെങ്ങല്ലൂര്‍ ജ്യോതിസ്സില്‍ പരേതനായ എന്‍. പി. മുരളീധരന്‍ നായര്‍ (ആധാരം എഴുത്ത്) ഭാര്യ ഡി. ശാന്തമ്മ (73) നിര്യതയായി. ഭൗതിക ശരീരം മെയ് മാസം രണ്ടാം തിയതി വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക് വീട്ടില്‍ കൊണ്ടുവരും.
സംസ്‌കാരം അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് വെങ്ങല്ലൂര്‍ പള്ളിപ്പീടികയിലുള്ള വീട്ടുവളപ്പില്‍ . പരേത കടനാട് കഴുന്നുള്ളില്‍ കുടുംബാംഗമാണ്. മക്കള്‍ ശ്രീജിത്ത് എം. നായര്‍ ( ഖത്തര്‍) ശ്രീജ എം. നായര്‍ (യു. എസ്. എ.) ജ്യോതി എം. നായര്‍ (യു. എസ്. എ.) മരുമക്കൾ : ബിന്ദു വള്ളൂർ (ഖത്തര്‍) മോഹനചന്ദ്രൻ മുണ്ടയ്ക്കൽ, കോഴഞ്ചേരി (യു. എസ്. എ.) അനില്‍ കുമാർ , കൃഷ്ണ സദനം പിണ്ടിമന (യു. എസ്. എ.).