New Update
/sathyam/media/media_files/2025/04/04/Jym153n8mPmkCkbmGLok.jpg)
മലപ്പുറം: മൊറയൂർ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച രാപകൽ സമരം പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു.
Advertisment
ഉദ്ഘാടനം ചടങ്ങിൽ സി കെ മുഹമ്മദ്, പി പി ഹംസ, മജീദ് അരിമ്പ്ര, പൂന്തല ബീരാൻ കുട്ടി ഹാജി, ആനക്കച്ചേരി മുജീബ്, കുഞ്ഞുമുഹമ്മദ് മോങ്ങം, ബംഗാളത്ത് ബാബു മാസ്റ്റർ, ബംഗാളത്ത് കുഞ്ഞയ്മുട്ടി ഹാജി, സി കെ ഷാഫി, പാറക്കൽ റസാഖ്, വി ടി ശിഹാബ് മാസ്റ്റർ, കെ കെ മുഹമ്മദ് റാഫി, മാളിയേക്കൽ കുഞ്ഞു, ഹസ്സൻകുട്ടി പറമ്പാടൻ, മജീദ് ഒഴുകൂർ, എംസി മുസ്താഖ് ബാബു, ആശംസകൾ അറിയിച്ചു