വണ്ണപ്പുറം: ഡിസിസി മെമ്പറും, യുഡിഎഫ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി കൺവീനറുമായ ബേബി വട്ടക്കുന്നേലിൻ്റെഭാര്യമറിയാമ്മ സെബാസ്റ്റ്യൻ (64)നിര്യാതയായി.
സംസ്ക്കാര ശുശ്രൂഷ കൾ 01/06/2025 ഞായറാഴ്ച 2.30 ന് വീട്ടിൽ ആരംഭിച്ച് മുള്ളരിങ്ങാട്
ലൂർദ് മാതാ പള്ളിയിൽ ഭൗതിക ശരീരം ശനിയാഴ്ച വൈകുന്നേരം 5. ന് വസതിയിൽ കൊണ്ടുവരും.
പരേത കോതമംഗലം പുത്തൻപുരക്കൽ കുടുംബാംഗം. മകൻ:ബേസിൽ(കാനഡ,) മരുമകൾ :ജിസ്‌ന. കൊച്ചുമകൾ:, ക്രിസ മറിയം ബേസിൽ.