New Update
/sathyam/media/media_files/2025/07/30/9a3aa423-b04d-4c7e-acc8-402a688088aa-2025-07-30-21-37-41.jpg)
മലപ്പുറം /എടപ്പാൾ: ശുകപുരം കാരാട്ട് സദാനന്ദൻ്റെ മകൾ രോഷ്ണി (30) തീവണ്ടിയിൽ നിന്ന് വീണു മ രിച്ചു. ചൊവ്വാഴ്ച രാത്രി ഭർത്താവിനൊപ്പം ചെന്നൈക്ക് പോയ രോഷ്ണി ബുധനാഴ്ച രാവിലെ ശൗചാലയത്തിൽ പോകാനായി പോയ സമയത്ത് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. ജോലാർ പേട്ടിനടുത്ത് റെയിൽവേ ട്രാക്കിൽ മൃ തദേഹം കണ്ടെത്തുകയായിരുന്നു.
Advertisment
ഭർത്താവ്: രാജേഷ്, മകൾ: ഋതുലക്ഷമി, അമ്മ; ശ്രീകല, സഹോ: സനില, മൃതശരീരം വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ച് വെള്ളിയാഴ്ച സംസ്കരിക്കും