New Update
/sathyam/media/media_files/2025/11/15/siji-p-jose-2025-11-15-17-59-57.jpg)
മൂലമറ്റം: ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ ജോസഫ് എം എൽ എ പ്രഖ്യാപിച്ചു. സജി പി.ജോസ് അഴകത്ത് ആണ് സ്ഥാനാർത്ഥി.
Advertisment
അറക്കുളം മർച്ചന്റ് അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റും ടെക്സ്റ്റെൽ അസോസിയേഷൻ തൊടുപുഴ മേഖല വൈസ്: പ്രസിഡന്റുമാണ്. മൂലമറ്റം സെന്റ്.ജോസഫ്സ്കോളേജ് കെ.എസ് സി വനിതാ വിഭാഗം യൂണിറ്റ് പ്രസിഡന്റായിരുന്നു. യുവ കർഷകൻ അഴകത്ത് ബിജയ് മോന്റെ ഭാര്യയുമാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us