കൽത്തൊട്ടി കട്ടക്കയം ഡോക്ടർ പ്രവീൺ എബ്രഹാം നിര്യാതനായി

New Update
praveen abraham

കൽത്തൊട്ടി: കട്ടക്കയം പരേതനായ കെ ബി എബ്രഹാമിന്റെ മകൻ ഡോക്ടർ പ്രവീൺ എബ്രഹാം(38) നിര്യാതനായി. സംസ്കാരം വ്യാഴം  വീട്ടിൽ ആരംഭിച്ച കൽത്തൊട്ടി ഹോളി ഫാമിലി പള്ളിയിൽ.

Advertisment

 ഭാര്യ ജസ്ന കുര്യാക്കോസ്   കണിയാംകുന്നേൽ പട്ടിമറ്റം. ഏക മകൾ നീലാംബരി മറിയം പ്രവീൺ. മാതാവ് ഉപ്പുതറ ചീരാൻ കുന്നേൽ കുഞ്ഞുമോൾ. 

സഹോദരങ്ങൾ പ്രിൻസ് (എക്സൈസ് ഓഫീസ് കട്ടപ്പന.) പ്രൈസ്( കൽത്തൊട്ടി ജോസഫ് ഫാം ഫ്ലവർ പാലസ്, കട്ടപ്പന)

Advertisment