New Update
/sathyam/media/media_files/2025/06/01/LmnAZf6YdQ8crJo1Pcy9.jpg)
ആലപ്പുഴ : ഇന്ത്യൻ എസ്തറ്റിക്ക് മെഡിസിൻ സൊസൈറ്റിയുടെ അധീനതയിലുള്ള ഇൻസ്റ്റിറ്യൂട്ട് ഓഫ് ലേസർ ആൻ്റ് കോസ്മറ്റിക്ക് മെഡിസിനിൽ ഇന്തോ- ജർമ്മൻ ബോർഡ് ഓഫ് കോസ്മറ്റിക് മെഡിസിൻ ആൻ്റ് സർജറിയിൽ ഫെലോഷിപ്പ് ലഭിച്ച ഡോ തസ്ലീം ഫാത്തിമ. ബാംഗ്ലൂർ ശക്തി ഗാർഡനിൽ ബി.എ. നിസാറിൻ്റെയും, നസീമ ബീവിയുടെ മകളാണ് ആലപ്പുഴ സക്കര്യ വാർഡിൽ ആജൂസിൽഹാഷീർ നാസറാണ് ഭർത്താവ്
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us