ചെറുതോണി : കുഴികണ്ടത്തിൽ ഉലഹന്നാൻ ഭാര്യ ഏലമ്മ ഉലഹന്നാൻ ( 82) നിര്യാതയായി .സംസ്കാരം ശനിയാഴ്ച്ച വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ നടന്നു.
മക്കൾ : ലിസി കിഴക്കേടത്ത് ( വാഴക്കുളം ) ഡോളി മുണ്ടയ്ക്കാട്ട് ( ഓസ്ട്രേലിയ ) ജോസ് ( സെന്റ് ജോൺസ് മെഡിക്കൽസ് ചെറുതോണി ,കേരള കോൺഗ്രസ്സ് ( എം) സംസ്ഥാന കമ്മിറ്റി അംഗം,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി,ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ) മരുമക്കൾ : ചാക്കോ കിഴക്കേടത്ത്,ബാബു മുണ്ടയ്ക്കാട്ട്,റിൻസി നീണ്ടുകുന്നേൽ തോപ്രാംകുടി.