New Update
/sathyam/media/media_files/2025/08/14/thressyana-2025-08-14-19-19-19.jpg)
മേമ്മുറി : മേമ്മുറി നൂറോക്കരിയിൽ (തേവരുപറമ്പിൽ) പരേതനായ തോമസിൻ്റെ ഭാര്യ ഏലിക്കുട്ടി തോമസ് (103) നിര്യാതയായി ശവസംസ്കാരം ശനിയാഴിച്ച മാൻവെട്ടം സ്റ്
സെന്റ് ജോർജ് പള്ളിയിലെ കുടുംബക്കല്ലറയിൽ നടക്കും . പരേത കുടമാളൂർ പ്ലാംമ്പറമ്പിൽ കുടുംബാംഗം ആണ്.
Advertisment
റോസമ്മ, പരേതനായ ചാക്കോ, കുഞ്ഞമ്മ, ആലീസ്, ഫിലോമിന, ബേബി, സിസ്റ്റർ. ആനി (Seva missionary sisters of mary Aluva), ത്രേസ്യാമ്മ എന്നിവർ മക്കളും, ജോസഫ് പുത്തേത്തുപറമ്പിൽ മാൻവെട്ടം, കുഞ്ഞമ്മ വെട്ടിത്തുരുത്ത് കുമരകം, പരേതനായ ജോസഫ് ചെങ്ങളത്ത് മേമ്മുറി, അപ്പച്ചൻ പുത്തൻപുരക്കൽ മുട്ടുചിറ, കുഞ്ഞമ്മ വെളുത്തോൻപറമ്പിൽ മുട്ടുചിറ, ജോയി കാച്ചപ്പള്ളി മധുരവേലി എന്നിവർ മരുമക്കളും ആണ്. Fr.സിജി നൂറോക്കരി കൊച്ചുമകൻ ആണ്.