New Update
/sathyam/media/media_files/2025/12/23/kadhalikkad-jose-2025-12-23-19-39-43.jpg)
കദളിക്കാട്: വിമുക്തഭടൻ കദളിക്കാട് പെരുമ്പിൽ പി.എം ജോസ്(73) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് കദളിക്കാട് വിമല മാതാ പള്ളിയിൽ. ഭാര്യ റിട്ടയേഡ് അധ്യാപിക ചിന്നമ്മ കരിങ്കുന്നം കരിംകുറ്റിയിൽ കുടുംബാം​ഗം.
Advertisment
മക്കൾ: ആശ(അധ്യാപിക, ജയ്റാണി സ്കൂൾ, തൊടുപുഴ), ജോസ്മി(ഓസ്ട്രേലിയ). മരുമക്കൾ: ധീരജ് ജോണി, കുന്നുംകാലക്കുഴുപ്പിൽ, മാറാടി(ഫെഡറൽ ബാങ്ക്, വാഴക്കുളം), അരുൺ ഡേവിഡ്, തോപ്പിൽ, പോട്ട(ഓസ്ട്രേലിയ). ഭൗതീകശരീരം ബുധനാഴ്ച്ച(24/12/2025) രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടു വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us