New Update
/sathyam/media/media_files/2025/05/17/MFchrzQwmhAhHK8ZhsqI.jpg)
മങ്കട :കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മങ്കട സബ് ജില്ലകമ്മിറ്റി സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി. കെ.എസ്.ടി.എം മലപ്പുറം ജില്ല പ്രസിഡന്റ് ജാബിർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു.
Advertisment
മങ്കട സബ്ജില്ല സെക്രട്ടറി വി.പി ബഷീർ അധ്യക്ഷത വഹിച്ചു. കെ നിസാർ, കെ.വി നദീർ, അബ്ദുല്ല ഷഹറത്ത്, അബ്ബാസ് മാമ്പ്ര, നഷീദ, അബ്ബാസ് കൂട്ടിൽ, അമീന എന്നിവർ സംസാരിച്ചു.