മലയാള മനോരമ ഏറ്റുമാനൂർ മുൻ ലേഖകൻ എം ജെ ജോസ് നിര്യാതനായി

New Update
ettumanoor jose

ഏറ്റുമാനൂർ: കാണക്കാരി മഞ്ഞപ്പള്ളിൽ എം ജെ ജോസ്(71, മലയാള  മനോരമ ഏറ്റുമാനൂർ മുൻ ലേഖകൻ) അന്തരിച്ചു. സംസ്കാരം ഞായർ പകൽ 2.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച്  രത്നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മൃതദേഹം ശനി വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും.

Advertisment

ഭാര്യ: ഷേർളി ജോസ് പള്ളിക്കത്തോട് കുന്നുംപുറം കുടുംബാംഗം. മക്കൾ: ബിബിൻ ജോസ്, നിത ജോസ്. മരുമകൾ: ഡോ. അലിഡ ജോസഫ്(മെഡിക്കൽ ഓഫീസർ, ഗവ. ഓൾഡേജ് ഹോം, തിരുവഞ്ചൂർ).

Advertisment