New Update
/sathyam/media/media_files/2026/01/13/krishnan-potti-2026-01-13-21-45-24.jpg)
തൊടുപുഴ : തൊടുപുഴ വാഴപ്പിള്ളിമഠം കൃഷ്ണൻ പോറ്റി (83) (തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുൻ മേൽശാന്തി) നിര്യാതനായി .സംസ്‍കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് ശേഷം സ്വവസതിയിൽ
Advertisment
ഭാര്യ:സരസ്വതി അന്തർജ്ജനം മകൻ :രാജേഷ് കൃഷ്ണൻ ( മേൽശാന്തി തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം) മരുമകൾ :സ്മിത രാജേഷ് പേരകുട്ടികൾ: ആതിര ഗൗതം,ആരതി ഗൗതം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us