New Update
/sathyam/media/media_files/2026/03/02/mannrkkad-panchayath-2026-03-02-21-08-26.jpg)
വഴിത്തല: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, മണക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുപ്രവർത്തനത്തിൽ നിറഞ്ഞുനിന്ന .കെ.എം ജോസ് കൊച്ചുപറമ്പിൽ(84)നിര്യാതനായി.
Advertisment
ഭൗതീകശരീരം ചൊവ്വാഴ്ച രാവിലെ9 മണിക്ക് വഴിത്തല കോലടിയിലുള്ള സ്വവസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് കോലടി സെൻ്റ് തോമസ് പള്ളിയിൽ.
ഭാര്യ : തങ്കമ്മ ജോസ്, നെയ്യ്ശ്ശേരി പാടത്തിൽ കുടുംബാംഗം.
മക്കൾ : സോനു, സുനിത
മരുമക്കൾ: സൂര്യ മറ്റത്തിൽ കുര്യനാട്,ജോസ്മോൻ തോട്ടക്കര,പൂഞ്ഞാർ
കൊച്ചുമക്കൾ: സിയാൻ സോനു, സേയ മേരി സോനു, റോജർ ജോസ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us