ഫാ. ജേക്കബ് മൈലാടൂർ പുത്തൻകണ്ടം നിര്യാതനായി

New Update
father jacob

തൊടുപുഴ: ഫാ. ജേക്കബ് (83) മൈലാടൂർ, പുത്തൻകണ്ടം നിര്യാതനായി. പൊതുദർശനം  വ്യാഴാഴ്ച   വൈകിട്ട് 5 മണി മുതൽ തലയനാടുള്ള സഹോദരൻ ജോസ് പുത്തൻ കണ്ടത്തലിന്റെ വസതിയിലും  വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ തലയനാട ലൂർദ് മാതാദേവാലയ ത്തിലും തുടർന്ന് സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക്   കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ തലയനാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

Advertisment

  പരേതരായ വർക്കി മറിയക്കുട്ടി ദമ്പതികളുടെ മകനാണ് . സഹോദരങ്ങൾ: തങ്കമ്മ തോമസ് 
ഞാവള്ളിൽ കപ്പാട്,  അച്ചാമ്മ ജോസഫ് കുളത്തിനാൽ വെള്ളികുളങ്ങര, ജോസ് പുത്തൻകണ്ടം തലയനാട്, ജോർജ് പുത്തൻകണ്ടം അറക്കുളം, കുഞ്ഞു മേരി ജോർജ്  തേക്കും തോട്ടത്തിൽ തമ്പലക്കാട്

Advertisment