Advertisment

ചേലച്ചുവട് കട്ടിംഗ് വേങ്ങപ്പാറയിൽ ജോർജ് ഐസക്കിൻ്റെ ഭാര്യ ആലീസ് നിര്യാതയായി

New Update
alice deathalice death

കഞ്ഞിക്കുഴി: ചേലച്ചുവട് കട്ടിംഗ് വേങ്ങപ്പാറയിൽ ജോർജ് ഐസക്കിൻ്റെ ഭാര്യ  ആലീസ് (65) നിര്യാതയായി. ഈസ്റ്റ് കേരള മഹായിടവക ബിഷപ് റൈറ്റ്.റവ.വി.എസ് ഫ്രാൻസിസ് തിരുമേനിയുടെ സഹോദരിയും ചേലച്ചുവട് വരിക്കാനിക്കൽ കുടുംബാംഗവുമാണ് . 

Advertisment

സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചേലച്ചുവട് സെൻ്റ്. സ്റ്റീഫൻസ് സി.എസ്.ഐ  പള്ളി സെമിത്തേരിയിൽ. 
മക്കൾ: ഐസക് (ബോബി, കേരള വാട്ടർ അതോറിറ്റി തൊടുപുഴ) , വിൽസൺ (ബിബിൻ, ഡിപിഐ  തിരുവനന്തപുരം) 

മരുമക്കൾ: ജാൻറോസ് ഐസക് (എഡ്യുക്കേഷണൽ ഡിപ്പാർട്ട്മെൻ്റ്) ,  ലിഷ ജോൺസൺ ( ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റ് കോന്നി) .

Advertisment