New Update
/sathyam/media/media_files/2025/04/22/ZoQxbMnXnQufi2d3nAo8.jpg)
പാലക്കാട്: പാലക്കാട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘ് പറളി മേഖലാ സമ്മേളനം പറളി ഹൈസ്കൂളിൽ വെച്ച് ബി എം എസ് ജില്ലാ ജോയിൻറ് സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡൻ്റ് വി.എ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി കെ.ആർ.രാജൻ മുഖ്യപ്രഭാഷണം നടത്തി.
Advertisment
എൻ.വി.സന്തോഷ് സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു. പുതിയ മേഖലാ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ്: കെ. ആർ. രാജൻ വൈസ് പ്രസിഡൻ്റ്: കെ.ഐ. സുകുമാരൻ
സെക്രട്ടറി :പി.വി.രാജഗോപാൽ ജോ.സെക്രട്ടറിമാർ : എൻ.വി. സന്തോഷ്, ടി.കെ.ഗോപകുമാർ, പി.കെ.ഹരിദാസ് ട്രഷറർ:പി.കെ.സത്യപാലൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us