New Update
/sathyam/media/media_files/2025/11/16/1000953787-2025-11-16-21-08-39.jpg)
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഹരിതസഭയുടെ ഉദ്ഘാടനം പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ നിർവ്വഹിച്ചു.എസ്.ആർ.ജി കൺവീനർ കെ.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ എസ്. അഖില സ്വാഗതം പറഞ്ഞു.
Advertisment
കർഷകനായ കൃഷ്ണദാസിനെ (ഉണ്ണി) ആദരിച്ചു. ഒറ്റപ്പാലം ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി ഷഫീർ ആശംസകൾ നേർന്നു. സയൻസ് ക്ലബ്ബ് കൺവീനർ വി.വിദ്യ നന്ദി പ്രകാശിപ്പിച്ചു.വീഡിയോ പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us