New Update
/sathyam/media/media_files/2025/09/28/jose-k-mani-mp-2025-09-28-18-02-26.jpg)
കുറവിലങ്ങാട്: ഹരിതാരവം കോഴാ ഫാം ഫെസ്റ്റ് 2K25 സൗഹൃദ സംഗമം ജില്ലാ പഞ്ചായത്ത് അംഗം നിർമ്മലാ ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ജോസ് കെ മാണി എം.പി ഉദ്ഘാടനം നിർവ്വഹിച്ചു .
Advertisment
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത് പ്രസിഡൻ്റ് ജോൺസൻ കൊട്ടുകാപ്പള്ളി,ബ്ലോക്ക് മെമ്പർ പി സി കുര്യൻ, സി ഐ ടി യു ഫാം തൊഴിലാളി സംഘടന പ്രസിഡൻ്റ് സദാനന്ദ ശങ്കർ,ഐ എൻ ടി യു സി ഫാം തൊഴിലാളി സംഘടനാ പ്രതിനിധി സണ്ണി ചിറ്റത്തോട്പി എ ഒ ജോ ജോസ് എന്നിവർ പങ്കെടുത്തു