New Update
/sathyam/media/media_files/2025/10/07/20160917_103524-2025-10-07-15-22-25.jpg)
മലപ്പുറം : പുല്ലാനൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.ടി
ഹിന്ദി തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം
നടത്തുന്നു.അഭിമുഖം 9ന് പകൽ 11 മണിക്ക് ഹൈസ്കൂൾ ഓഫീസിൽ
നടക്കുന്നതാണ് .ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി
ഹാജരാക്കുക.
Advertisment