Advertisment

നവജീവൻ അഭയകേന്ദ്രത്തിൽ ഇഫ് താർ സംഗമം നടത്തി

New Update
navajeevan abhaya kendram

നെടുമ്പന :  നവജീവൻ  അഭയകേന്ദ്രത്തിൽ ഇഫ് താർ സംഗമം നടത്തി. ഇഫ്താറിൽ കുണ്ടറ നിയോജക മണ്ഡലം എം എൽ എ വിഷ്ണുഥ് മുഖ്യതിഥിയായി. കരയോഗത്തിൽ നവജീവൻ അഭയകേന്ദ്രം മാനേജർ നെരീഫ്  ടി.എം അധ്യക്ഷത വഹിച്ചു .

Advertisment

റമദാൻ സന്ദേശം  മുഹമ്മദ് യാസർ നടത്തി .ഫൈസൽ കുളപ്പാടം ,സലിം കുരീപ്പള്ളി ,എ.എൽ നിസാമുദീൻ , സ്വാമിനി ഞാനാ ജയാനന്ദ  നെടുമ്പന  ഗാന്ധിഭവൻ ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു .

 

Advertisment