പാലക്കാട്: ജില്ലാ ശുപത്രിക്കു മുന്നിൽ കാൽനടയാത്രക്കാർക്കും ആമ്പുലൻസടക്കം വാഹനങ്ങൾക്കും യാത്രാ തടസ്സം സൃഷ്ടിച്ചു കൊണ്ട് വീണ്ടും ഇരു ചക്ര വാഹനങ്ങൾ പാർക്കിങ്ങ് ആരംഭിച്ചു. ബാരിക്കേട് വെച്ച്പോലീസ് തടഞ്ഞീട്ടുണ്ടെങ്കിലും ബാരിക്കേടില്ലാത്ത ഗ്യാപ്പുകളിലാണ് പാർക്ക് ചെയ്യുന്നത്. പോലീസിന്റെശ്രദ്ധ തിരിയണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.