എം ഇ കിയോസ്കിന്റെ ഉദ്ഘാടനം നടത്തി

New Update
5700506a-7e98-47d8-a941-8987a12bb2ef

മരങ്ങാട്ടുപിള്ളി :മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിക്കുന്ന എം. ഇ. കിയോസ്ക് ഉദ്ഘാടനം കുടുംബശ്രീ ചെയർപേഴ്സൺ  ഉഷ ഹരിദാസിന്റെ അധ്യക്ഷതയിൽ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ  നിർവഹിച്ചു.

Advertisment

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുളസിദാസ്, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ജാൻസി  ടോജോ, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്, സാലി മോൾ ബെന്നി, ബെനറ്റ്  പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിൻ, പഞ്ചായത്ത് സെക്രട്ടറി രേഖ ബി നായർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി രാജശ്രീ വി, കുടുംബശ്രീ പ്രോഗ്രാം മാനേജർ ജോബി ജോൺ, ബ്ലോക്ക് ഓർഡിനേറ്റർ അനന്തു വിജയകുമാർ, അക്കൗണ്ടന്റ്, എം. ഇ. സി, സിഡിഎസ് മെമ്പർമാർ, ആർ പി മാർ എന്നിവർ സംസാരിച്ചു.

Advertisment