New Update
/sathyam/media/media_files/2026/03/04/cxdb-2026-03-04-22-59-50.jpg)
തൊടുപുഴ: ഇന്ത്യൻ ബേക്കറി ഉടമ വാളികുളത്ത് വി. ജെ. ടോമി (63) നിര്യാതനായി.സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വസതിയിൽ ആരംഭിച്ച് തെനംകുന്ന് സെൻ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ ഷീബ വരാപ്പുഴ വേവുകാട്ട് കുടുംബാംഗം.
Advertisment
മക്കൾ:പ്രിയങ്ക, , അന്ന,ലിസ്ബത്ത് മരുമക്കൾ: ടിജോ ലാലു,നെടുങ്കണ്ടത്തിൽ ,(കോടനാട്പെരുമ്പാവൂർ), അക്ഷയ് സാജു, താന്നിക്കൽ (കോതമംഗലം) കൊച്ചു മക്കൾ: യോഹാൻ, ദിയ മറിയം ടിജോ , ലൂക്ക്.
സഹോദരി:ടെസ്സി സീസ്, റാത്ത പിള്ളിൽ (മൈലക്കൊമ്പ് )
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us