New Update
/sathyam/media/media_files/2025/04/29/GpItgMWl5kFWGwovfHSN.jpg)
തൃശൂര്‍ : ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ടി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു നിയോജകമണ്ഡലം ചാർജ് വഹിക്കുന്ന സി സി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു, അജിത്ത് കുമാർ, രാജേന്ദ്രൻ അരങ്ങത്ത്, ഇ വേണുഗോപാലമേനോൻ, ടി എം കൃഷ്ണൻ, പി സുലൈമാൻ, ജോണി മണിച്ചിറ, ടി.എ രാധാകൃഷ്ണൻ, പി കെ മുരളീധരൻ, ടി നിർമ്മല,തുടങ്ങിയവർ സംസാരിച്ചു വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ഐ ഷാനവാസ് നന്ദി രേഖപ്പെടുത്തി.
Advertisment
സാബിര്‍ എഐ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us