ഇന്ത്യൻ നേവൽ വെറ്ററൻയോഗ ദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
New Update
neavy yoga dinam

പാലക്കാട്‌: അന്തർദേശീയ യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ നേവൽ വെറ്ററൻ സൊസൈറ്റിയുടെ ( ഇൻവെസ് )  നേതൃത്വത്തിൽ പുത്തൂരിലുള്ള സ്വാമിസ് സ്‌ക്വാഷ് കോർട്ടിൽ  വച്ച് യോഗ പരിശീലനം സംഘടിപ്പിച്ചു. 

Advertisment

നാവിക സേന വിമുക്ത ഭടന്മാരും അവരുടെ കുടുംബങ്ങളും,  പങ്കെടുത്ത ചടങ്ങിൽ സീനിയർ നേവി വെറ്റ്റൻ ശ്രീധരൻ നായർ മുഖ്യാതിഥിയും അനൂപ് യോഗാധ്യപകനുമായിരുന്നു.  ജില്ലാ കൺവീനർമാരായ  മഹേശൻ,    പ്രശാന്ത്  എന്നിവർ നേതൃത്വം നൽകി.