New Update
/sathyam/media/media_files/2026/03/09/6bea77fa-1345-4dbe-be2e-c8d8e5324965-2026-03-09-22-50-07.jpg)
പാലക്കാട്: ശേഖരീപുരം എൻഎ സ് എസ് -വനിതസമാജം ലോകവനിതാദിനം ആചരിച്ചു.ഒപ്പം വിജയസ്മൃതി പുരസ്ക്കാരജേതാവ് ശ്രീമതി പ്രമീളസതീഷിനേയും ആദരിച്ചു. പാലക്കാട്നഗരസഭ ഉപാദ്ധ്യക്ഷ ബേബിഉദ്ഘാടനം ചെയ്തു..വനിതാ സമാജം പ്രസിഡന്റ് പാർവതിഅദ്ധ്യയായി.സെക്രട്ടറി ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു.
Advertisment
താലൂക്ക് യൂണിയൻ വനിതസമാജംപ്രസിഡന്റ് ബേബിശ്രീകല മുഖ്യഅതിഥിയായി.സമാജംസെക്രട്ടറി അനിതശങ്കർ,രാജേശ്വരി, തങ്കം,സുജാത,രവിപിള്ള എന്നിവർസംസാരിച്ചു.സുനിത നന്ദി പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us