New Update
/sathyam/media/media_files/2025/06/24/intuc-shyleesh-2025-06-24-15-43-24.jpg)
പാലക്കാട് : പടിഞ്ഞാറങ്ങാടി അരിക്കാട് സ്വദേശി പള്ളത്തുവളപ്പിൽ ഷൈലേഷ് (36) ആണ് കുഴഞ്ഞു വീണു മരണപ്പെട്ടത്. പടിഞ്ഞാറങ്ങാടിയിലെ ഐ എൻ ടി യു സി ചുമട്ടു തൊഴിലാളി യൂണിയൻ അംഗമാണ് ഷൈലേഷ് .