നേഴ്സിങ്ങ് കോളേജിൽ ബോധവൽക്കരണ ക്ലാസ് നടത്തി ജനമൈത്രി പോലീസ്

author-image
ജോസ് ചാലക്കൽ
New Update
 Janamaithri Police

മലമ്പുഴ: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മലമ്പുഴ സിമിറ്റ് നേഴ്സിങ്ങ് കോളേജിൽ ലഹരിയുടെ ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ, മയക്ക്മരുന്ന്, റാഗിങ്ങ് എന്നിവക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. മലമ്പുഴ സ്റ്റേഷൻ എസ് എച്ച് ഒ അനൂപ്ക്ലാസ് നയിച്ചു. 

Advertisment

janamaithri poli

ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രമേഷ്, നഴ്സിങ്ങ് കോളേജ് പ്രിൻസിപ്പാൾഡോ: സീന എന്നിവർ സംസാരിച്ചു. ഇരുനൂറ്റി അമ്പതിൽ പരം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.

Advertisment