New Update
/sathyam/media/media_files/2025/11/03/devashyachan-2025-11-03-18-55-45.jpg)
കുറവിലങ്ങാട് : വെട്ടിയാനിയ്ക്കൽ കെ എ ദേവസ്യാച്ചൻ ( 74) അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചതിരിഞ്ഞ് 2.30ന് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർഥാടാന ദേവാലയം കുറവിലങ്ങാട് .
Advertisment
ഭാര്യ വൽസമ്മ ദേവസ്യാ കോയിക്കൽ കുടുംബാംഗമാണ്. മക്കൾ - സിനു സെബാസ്റ്റ്യൻ (USA) പരേതയായ സിനി സെബാസ്റ്റ്യൻ, സിജു സെബാസ്റ്റൻ (Dubai) മരുമക്കൾ - സിമി സിനു ( USA ). അങ്കിത സിജു (Dubai) കൊച്ചു മക്കൾ - എലിസബത്ത് സിനു, എമ്മാനുവൽ സിനു , ഈവ സിജു, എസക്കിയേൽ സിജു
ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം 5 ന് ഭവനത്തിൽ എത്തിക്കും. ബിബിൻ അഗസ്റിൻ 9847522764
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us