കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ട്രിബ്യൂണൽ വിധി നടപ്പാക്കണം. - കെ. എസ്. ടി. എംപ്ലോയീസ് സംഘ് (ബിഎംഎസ്)

New Update
kst employs sang

പാലക്കാട് : പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന ട്രൈബ്യൂണൽ ഉത്തരവ് നടപ്പിലാക്കാനുള്ള അടിയന്തര നടപടി സർക്കാർ കൈക്കൊള്ളണം. ജീവനക്കാരുടെ കുറവ് മൂലം യൂണിറ്റുകളിൽ സർവ്വീസ് ഒപ്പറേഷന് ബുദ്ധിമുട്ട് അനുഭവപ്പുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

Advertisment

ഉത്തരവിൻ്റെ പശ്ചാതലത്തിൽ ദീർഘകാലം തുച്ഛവരുമാനത്തിൽ കോർപ്പറേഷനെ സേവിച്ചവർ എന്ന മാനുഷിക പരിഗണന കൂടി നൽകി ടി ജീവക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന് കെ. എസ്. ടി. എംപ്ലോയീസ് സംഘ് ആവശ്യപ്പെടുന്നു.

Advertisment