കലയന്താനി അടപ്പൂർ എ യു മാത്യു നിര്യാതനായി

New Update
kalayanthani death

കലയന്താനി : അടപ്പൂർ എ. യു. മാത്യു (മത്തൻകുഞ്ഞ് -103) നിര്യാതനായി. സംസ്കാരം 
 തിങ്കൾ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് മകൻ ജോർജിന്റെ ഭവനത്തിൽ ആരംഭിച്ച്‌, കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. 

Advertisment

കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ  മുഖ്യ  കാര്മ്മികനാകും.
ഭാര്യ പരേതയായ മേരി കലയന്താനി ഓണാട്ട് കുടുംബാംഗം. 
മക്കൾ: പരേതയായ റോസമ്മ, പരേതനായ ജോൺ , ത്രേസ്യാമ്മ , മേരി, അവിരാച്ചൻ (ഇടവെട്ടി ), സിസ്റ്റർ ബെറ്റ്സി അടപ്പൂർ (പ്രൊവിൻഷ്യൽ സുപ്പീരിയർ  എഫ് . സി. സി. വിജയവാഡ പ്രോവിൻസ്  )ജോർജ്, ജോസ് (റിട്ട. ആർമി ഓഫീസർ), എ എം മാത്യു (റിട്ട. സ്റ്റേറ്റ് ടാക്സ് ഓഫീസർ -ജി.എസ്.ടി.

മരുമക്കൾ: ജോർജ് പള്ളിത്താഴത്ത് (പണ്ടപ്പള്ളി ), ആലീസ് പടിഞ്ഞാറേക്കൂറ്റ് (നെയ്യശ്ശേരി ), തോമസ് കുളപ്പുറം (ഉപ്പുതോട്), ജോസ് കുന്നത്ത് (എഴല്ലൂർ ), വത്സമ്മ അരയത്തിനാൽ (കലയന്താനി ), ലൗലി പാലക്കാട്ട് (ചിറ്റൂർ ) ഷേർലി തടത്തിൽ ( കദലിക്കാട് , ആൻസി പാറേക്കുടിയിൽ -പടമുഖം (റിട്ട. ലെഫ്റ്റനന്റ് കേണൽ).
വെട്ടിമറ്റം സെന്റ്  ഫ്രാൻസിസ് ഡി സാലസ്, പുതിയ പള്ളിയുടെ നിർമ്മാണത്തിന്റെ മുഴു സമയ വർക്ക്‌ സുപ്രണ്ട് ആയിരുന്നു ഇദ്ദേഹം.

Advertisment