New Update
/sathyam/media/media_files/2025/12/13/gaouri-mjknk-2025-12-13-18-41-49.jpg)
കാളിയാർ: മുള്ളൻകുത്തി കൈറ്റിയാനിക്കൽ ചന്ദ്രശേഖരന്റെ ഭാര്യ ഗൗരി(82) നിര്യാതയായി. സംസ്കാരം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എൻ സുധാകരൻ(ചാർട്ടേഡ് അക്കൗണ്ടന്റ്), വനജ(എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘം ട്രഷറർ), ദിനിമോൾ(നഴ്സിംഗ് സൂപ്രണ്ട്, സഫ്ദ ർജംഗ്ആശുപത്രി, ഡൽഹി ).
Advertisment
മരുമക്കൾ: ഇന്ദു സുധാകരൻ(ജില്ലാ പഞ്ചായത്ത് മെമ്പർ, സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ), പരേതനായ ശശി, കീരിപ്പാട്ട്, രാമപുരം(റിട്ട. പ്രൊഡക്ഷൻ മാനേജർ, ഡങ്കൻസ്, കാൺപൂർ), സാബു വള്ളപ്പുര, തിരുവനന്തപുരം (ഭാരത് സ്കൗട്സ് ആന്റ് ഗെയ്‌ഡ്‌സ് അക്കൗണ്ട്സ് ഓഫീസർ, ഡൽഹി).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us