കല്ലൂർക്കാട് കൊച്ചുമുട്ടം റിട്ട. അദ്ധ്യാപകൻ കെ സി വർക്കി നിര്യാതനായി

New Update
kochupurakkal k c vargees

കല്ലൂർക്കാട്:- കൊച്ചുമുട്ടം റിട്ട. അദ്ധ്യാപകൻ കെ സി വർക്കി (93) നിര്യാതനായി.
സംസ്ക്കാരം വെള്ളിയാഴ്ച    ഉച്ചകഴിഞ്ഞ് 2.30 ന് കല്ലൂർക്കാട് സെന്റ്. അഗസ്റ്റ്യൻസ് പള്ളിയിൽ നടക്കും .

Advertisment

സെന്റ്. സെബാസ്റ്റ്യൻസ് ഹൈസ്കൂൾ  തൊടുപുഴ, സെന്റ്. അഗസ്റ്റ്യൻസ് ഹൈസ്കൂൾ കല്ലൂർക്കാട് എന്നിവിടങ്ങളിൽ അധ്യാപകനായും സെന്റ്. ജോർജ് ഹൈസ്കൂൾ കോതമംഗലം, സെന്റ്. ജോർജ്‌ TTI വാഴക്കുളം എന്നിവിടങ്ങളിൽ പ്രധാന അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ :-പരേതയായ പെണ്ണമ്മ പാലാ ഞാവള്ളിൽ കൂന്താനം കുടുംബാംഗമാണ്. മക്കൾ : ഷാജു, ഷാന്റി (SH സ്കൂൾ മൂലമറ്റം), ഷൈല (SAHSS കല്ലൂർക്കാട്), അഡ്വക്കേറ്റ് ഷിജു തൊടുപുഴ.

മരുമക്കൾ: ഡെയ്സി കട്ടക്കയം പാലാ, ആൻഡ്രൂസ് പൈകട മൂലമറ്റം, ജെയിംസ് പാലത്തിങ്കൽ തൃപ്പൂണിത്തുറ, ഷിജ തേക്കുംമൂട്ടിൽ ഇലഞ്ഞി

Advertisment