മുട്ടുന്തല സി കെ അഹ് മദ് ഹാജി നിര്യാതനായി

New Update
photos(69)

കാഞ്ഞങ്ങാട് : മുട്ടുന്തലയിലെ പ്രമുഖനും  അൽ ഐനിലെ മുൻ പ്രവാസിയും ഗൾഫിലെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ മുൻകാല പ്രവർത്തകനുമായിരുന്ന  മുട്ടുന്തല സി കെ ഹൗസിലെ സി കെ അഹ്‌മദ്‌ ഹാജി( 88 )  നിര്യാതനായി.

Advertisment

പരേതരായ കാസർകോട് തുരുത്തി പോക്കറിന്റെയും സൗത്ത് ചിത്താരി കൂളിക്കാട്  ഖദീജ ഹജ്ജുമ്മയുടെയും മകനാണ്.


പൂച്ചക്കാട്ടെ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകൾ ആയിഷയാണ് ഭാര്യ.


സി. കെ. അബ്ദുൽ റഹ്‌മാൻ ഹാജി, പരേതരായ ചിത്താരി സി കെ അബ്ദുല്ല, കൊളവയൽ മറിയം ഹജ്ജുമ്മ, മുട്ടുന്തല ആസ്യാബി, പുതിയ കോട്ട റാബിയ, എന്നിവർ സഹോദരന്മാരാണ്.

മക്കൾ: സി കെ  അസീസ്, ( അജ്മാൻ) ജലീൽ, ( അബൂ ദാബി) ശുകൂർ, (കുവൈറ്റ്‌) എന്നിവർ,


മരുമക്കൾ: അബ്ദുൽ റഹ്‌മാൻ, അഹ്‌മദ്‌, സൈറ, ഹാജറ, ഹലീമ


മയ്യിത്ത് നാളെ വ്യാഴാഴ്ച ഉച്ചക്ക് മുട്ടുന്തല ജുമാമസ്ജിദ് ഖബ്ർ സ്ഥാനിൽ മറവ് ചെയ്യും.

Advertisment