New Update
/sathyam/media/media_files/2026/02/10/nithin-2026-02-10-20-44-27.jpg)
തൊടുപുഴ: പാറക്കടവ് കാഞ്ഞിരക്കൊമ്പില്‍ ജോര്‍ജ് മകന്‍ നിതിന്‍ ജോര്‍ജ് (35) നിര്യാതനായി . സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4.00 ന് കോലടി സെന്റ് തോമസ് പള്ളിയില്‍.
Advertisment
മാതാവ് മേരി ജോര്‍ജ് തുമ്പനിരപ്പേല്‍ മീന്‍കുന്നം, ഭാര്യ എയ്മി നിതിന്‍ മേമടങ്ങ് കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗം, മക്കള്‍ എവിലിന്‍ മരിയ നിതിന്‍, ഇന്‍ഹ മരിയ നിതിന്‍, സഹോദരി നീതു മിജോ, സഹോദരി ഭര്‍ത്താവ് മിജോ ജോയി കാഞ്ഞിരമൂട്ടില്‍ ആയവന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us