കരിമണ്ണൂര്‍ രാമനാട്ട് റിട്ട അധ്യാപകൻ ആര്‍.സി.മത്തായി നിര്യാതനായി

New Update
r c mathayi

കരിമണ്ണൂര്‍ :രാമനാട്ട് ആര്‍.സി.മത്തായി (94- റിട്ട ടീച്ചര്‍ എസ്‌ജെഎച്ച്എസ്എസ് കരിമണ്ണൂര്‍) നിര്യാതനായി.  സംസ്‌കാര ശുശ്രൂഷകള്‍ തിങ്കള്‍  ഉച്ചകഴിഞ്ഞ്  രണ്ടിന് സ്വഭവനത്തില്‍ ആരംഭിച്ച് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

Advertisment

ഭാര്യ പരേതയായ മേരി മാത്യു (റിട്ട.ടീച്ചര്‍) മൈലക്കൊമ്പ് പാറത്തലയ്ക്കല്‍ കുടുംബാംഗം.
മക്കള്‍: പരേതനായ തങ്കച്ചന്‍, ജെസി (ആലുവ), മോണ്‍സി, ജോഷി (റിട്ട.ഹെഡ്മാസ്റ്റര്‍ എസ്ജിഎച്ച്എസ്എസ് കലയന്താനി), ഡോ.സിമി (മസ്‌കറ്റ്).  

മരുമക്കള്‍: മേഴ്‌സി എടക്കര (രാമപുരം), തോമസ് പടിഞ്ഞാറെവീട്ടില്‍ (ആലുവ), ആന്‍സി പരവംപറമ്പില്‍ (വെള്ളാട് കണ്ണൂര്‍), ഡെയ്‌സി പേന്താനത്ത് (അഞ്ചിരി), ഡിയോ കോയിക്കര (കാഞ്ഞൂര്‍).
ഫാ.മാത്യു രാമനാട്ട് (ഡയറക്ടര്‍, സിഎംഎല്‍ കോതമംഗലം രൂപത) കൊച്ചുമകനാണ്.
ഭൗതിക ശരീരം ഇന്ന് (19-01-25) വൈകുന്നേരം ആറിന് വീട്ടിലെത്തിക്കും.

Advertisment